പാലക്കാട് പ്രഭാഷണ പരമ്പര

0
421

ജൂണ്‍ ആറിന് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ പ്രഭാഷണ പരമ്പര ആരംഭിക്കും. ‘ജനാധിപത്യം – പ്രതിസന്ധിയും ഭാവിയും’ എന്ന വിഷയത്തില്‍ കാരവന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ വിനോദ് കെ ജോസ് പ്രഭാഷണം നടത്തും. പബ്ലിക് ലൈബ്രറി മറിയുമ്മ സ്മാരക സെമിനാര്‍ ഹാളില്‍ വൈകിട്ട് നാല് മണിയോടെയാണ് പരിപാടി ആരംഭിക്കുക. ചടങ്ങില്‍ എംപി എംബി രാജേഷ് അധ്യക്ഷത വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here