കെവി അനൂപ് ചെറുകഥാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
103

പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന കെവി അനൂപിന്റെ സ്മരണാര്‍ത്ഥം, പട്ടാമ്പിയിലെ കെവി അനൂപ് സൗഹൃദവേദിയും പട്ടാമ്പി കോളേജ് മലയാള വിഭാഗവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന, ചെറുകഥാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2022, 2023 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ആദ്യ ചെറുകഥാസമാഹാരമാണ് മത്സരത്തിന് പരിഗണിക്കുക. പതിനായിരം രൂപയും (10,000) പ്രശംസാപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ മൂന്നു കോപ്പികള്‍ നവംബര്‍ 20 -നകം താഴെ പറയുന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്: ഷാജി കെ.സി, ഹരിതം, കൈരളി സ്ട്രീറ്റ്, പട്ടാമ്പി. പിന്‍ – 679 303, ഫോണ്‍ നമ്പര്‍ 9447880725


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here