സുഡാനി: ഫുട്ബാള്‍ ഗാനം കാണാം

0
621

പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ എത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍ – റെക്സ് വിജയന്‍ കൂട്ടുകെട്ടില്‍ പിറന്ന ഫുട്ബാള്‍ ഗാനം വീഡിയോ റിലീസ് ചെയ്തു. ‘കുറ’ എന്ന പേരിലുള്ള ഗാനത്തിന് മികച്ച പ്രതികരണം ആണ് റിലീസ് ചെയ്ത് മണിക്കൂറുകള്‍ കൊണ്ട് തന്നെ ലഭിച്ചു കൊണ്ടിരിക്കുന്നത്.‘കുറ’ എന്നാല്‍ അറബിയില്‍ പന്ത് എന്നാണ് അര്‍ത്ഥം.

LEAVE A REPLY

Please enter your comment!
Please enter your name here