തൃശ്ശൂര്‍: ദേശം, സാഹിത്യം, സംസ്‌കാരം എന്നീ വിഷയങ്ങളില്‍ സദസ്സ് സംഘടിപ്പിക്കുന്ന കോവിലന്‍ സ്മൃതി പ്രഭാഷണം ശനിയാഴ്ച നടക്കും. തൃശ്ശൂര്‍ വൈലോപ്പിള്ളി ഹാളില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചിന് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ സ്മൃതി പ്രഭാഷണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പെരുമാള്‍ മരുകന്റെ ചിതാഗ്നി എന്ന നോവലിനെക്കുറിച്ച് നടക്കുന്ന ചര്‍ച്ചയില്‍ പി.എന്‍. ഗോപീകൃഷണന്‍, എന്‍.ജി. നയനതാര എന്നിവര്‍ പങ്കെടുക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല