“കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ” മാര്‍ച്ച് 12ന്

0
262
kilometers-and-kilometers-jeobaby

ടോവിനോ തോമസ്, ഇന്ത്യ ജാര്‍വിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ” മാര്‍ച്ച് പന്ത്രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു.

ജോജു ജോർജ്, സിദ്ധാർത്ഥ ശിവ, ബേസിൽ ജോസഫ്, സുധീഷ്, നോബി, രാഘവൻ, ഡേവിസണ്‍ സി ജെ, ഗിരീഷ് പെരിഞ്ചേരി, ജോനാ, ശൂരപാണി, സുരേഷ് കോഴിക്കോട്, റോയ് പാലാ, ജോര്‍ഡി പൂഞ്ഞാര്‍, മാസ്റ്റര്‍ മ്യൂസിക്, മാല പാർവതി, മുത്തുമണി, പോളി വത്സൻ, മമിത ബൈജു, കുസും തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

റംഷി മുഹമ്മദ്, ആന്റൊ ജോസഫ്, ടൊവിനോ തോമസ്സ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ് നിര്‍വ്വഹിക്കുന്നു.

ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സൂരജ് എസ് കുറുപ്പ്, സംഗീതം പകരുന്നു. എഡിറ്റര്‍ – റഹ്മാന്‍ മുഹമ്മദ് അലി, പ്രജിഷ് പ്രകാശ്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍-ഡേവിസണ്‍ സി ജെ, പ്രൊജക്റ്റ് ഡിസൈനര്‍ – അലക്സ് കുര്യന്‍, കല – ബംഗ്ളാന്‍, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-വിവി ചാര്‍ളി, പരസ്യകല – ദി വാലിന്‍സ്, പശ്ചാത്തല സംഗീതം – സുഷിന്‍ ശ്യാം, സൗണ്ട് – ടോണി ബാബു, അസോസിയേറ്റ് ഡയറക്ടര്‍ – അരുണ്‍ ജി കൃഷ്ണന്‍, നിഥിന്‍ പണിക്കര്‍, വാര്‍ത്ത പ്രചരണം – എ എസ് ദിനേശ്.

athma-ad-brochure-design

LEAVE A REPLY

Please enter your comment!
Please enter your name here