കേരളം പ്രളയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സൗജന്യ അരി By athmaonline - 23rd August 2018 0 358 FacebookTwitterPinterestWhatsApp സംസ്ഥാനത്തെ പ്രളയക്കെടുതി അനുഭവിച്ച സ്ഥലങ്ങളിലെ റേഷൻ കാർഡ് ഉടമകൾക്ക് കാർഡ് ഒന്നിന് 5 കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഓണക്കാലത്ത് അരി വിതരണം ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകി.