മുല്ലപ്പെരിയാര്‍ സുരക്ഷിതം; പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതം

0
358

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വിള്ളലുണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജലവിഭവ സെക്രട്ടറി.

മുല്ലപ്പെരിയാറിനെതിരെ നടക്കുന്ന ഇത്തരം കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ജലവിഭവ സെക്രട്ടറി ഡിജിപിക്ക് കത്ത് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here