കേരള കോ ഓപ്പറേറ്റീവ് ബാങ്കുകളിൽ നിരവധി ഒഴിവുകൾ. ബാങ്ക് മാനേജർ, സെക്രട്ടറി, ക്ലാർക്ക്, കാഷ്യർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. കേരളത്തിലെ എല്ലാ ജില്ലകളിലുമായി മൊത്തം ഒഴിവുകൾ 328 ഒഴിവുകളാണുള്ളത്. യോഗ്യത പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ. പ്രായ പരിധി 18നും 40നും ഇടയില്‍. വയസ്സില്‍ നിയമാനുസൃത ഇളവുകള്‍ ബാധകം. ശമ്പളം 53,000 വരെ. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂൺ 14.
കൂടുതൽ വിവരങ്ങൾക്ക്: