കേരളം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട By athmaonline - 7th July 2019 0 242 FacebookTwitterPinterestWhatsApp കൊച്ചി: സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഇന്ന് ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.