കീര്‍ത്തിമുദ്ര സമര്‍പ്പിക്കുന്നു

0
793

കലാസാംസ്കാരിക രംഗങ്ങളില്‍ സംഘാടക മികവ് കാഴ്ചവെച്ച പ്രമുഖ വ്യക്തികള്‍ക്ക് പൂക്കാട് കലാലയം ടി.പി ദാമോദരന്‍ നായര്‍ കീര്‍ത്തിമുദ്ര സമര്‍പ്പിക്കുന്നു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ വ്യക്തികളുടെ ജീവചരിത്ര കുറിപ്പ് സഹിതം ജൂണ്‍ 30-നുള്ളില്‍ പൂക്കാട് കലാലയത്തില്‍ ലഭിക്കണം.

ഫോണ്‍ : 9446068788, 0496267888

LEAVE A REPLY

Please enter your comment!
Please enter your name here