കെ. ഇ. എന്നും കവിതയും

0
630

കോഴിക്കോട്: NIT കോഴിക്കോട് രാഗം’18 ന്‍റെ ഭാഗമായി കവിതയും ജീവിതവും എന്ന സെഷന്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് എന്‍.ഐ.ടി ക്യാമ്പസ്സില്‍ വെച്ച് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here