നിഴലിനോട്

0
424

റോഷ്‌ന അബ്ദുൽ സലാം

മരണം വരെ കൂടെയുണ്ടാകും
എന്ന് പറഞ്ഞിട്ടല്ലേ
എല്ലാരും നിന്റെ കൂടെ വന്നത് .

എന്നിട്ട്, വെയിൽ വന്നപ്പോൾ
നീ എന്തിനാ
കാൽകീഴിലൊളിച്ചത്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)

LEAVE A REPLY

Please enter your comment!
Please enter your name here