ഉപേക്ഷിക്കൽ

0
233

ബൃന്ദ

അവൾക്ക് ഞാനിന്ന്
ഒരുമ്മ കൊടുക്കാൻ പോകുന്നു.
തിരിച്ചുപോരാൻ നേരം
അവൾ ഇങ്ങനെ കെഞ്ചുമായിരിക്കും
തീരാത്ത ഉമ്മകൾ നിറഞ്ഞ
നിന്റെ ചുണ്ട്
ദയവു ചെയ്ത്
ഇവിടെ ഉപേക്ഷിച്ചു പോകൂ… എന്ന്


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here