Homeകേരളംനാണയ-സ്റ്റാമ്പ്‌-കറന്‍സി അഖിലേന്ത്യാ പ്രദര്‍ശനം 18 മുതല്‍

നാണയ-സ്റ്റാമ്പ്‌-കറന്‍സി അഖിലേന്ത്യാ പ്രദര്‍ശനം 18 മുതല്‍

Published on

spot_imgspot_img

കണ്ണൂര്‍: കാനന്നൂര്‍ ഫിലാറ്റെലി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ നാണയ-സ്റ്റാമ്പ്‌-കറന്‍സി പ്രദര്‍ശനം. കാന്‍പെക്സ് 2019 ജനുവരി 18, 19, 20 തിയതികളിലായി കണ്ണൂര്‍ യോഗശാല റോഡിലെ ജവഹര്‍ലാല്‍ നെഹ്‌റു ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കും. 30 വയസ്സിലേക്ക് കടക്കുന്ന ക്ലബ്ബിന്‍റെ പത്താമത് അഖിലേന്ത്യാ പ്രദര്‍ശനമാണിത്. ഗാന്ധിജിയുടെ നൂറ്റിഅന്‍പതാം ജന്മദിനം കൊണ്ടാടുന്നതിന്റെ ഭാഗമായി ലോകരാഷ്ട്രങ്ങള്‍ ഇറക്കിയ ഗാന്ധിസ്മാരക തപാല്‍ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും കറന്‍സികളുടെയും പ്രത്യേക വിഭാഗം, ലോകത്തിന്‍റെ പലഭാഗങ്ങളിലായി ഇറക്കിയ തപാല്‍ സ്റ്റാമ്പുകളും ഉരുപ്പടികളും, വിവിധ രാജ്യങ്ങളില്‍ നടപ്പുള്ളതും പിന്‍വലിച്ചതുമായ നാണയങ്ങള്‍, കറന്‍സികള്‍ മുതലായവയാണ് പ്രദര്‍ശനത്തിന്റെ ആകര്‍ഷണം.

18-ന് രാവിലെ 10.30-ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനത്തോട് അനുബന്ധിച്ചുള്ള സുവനീര്‍ കണ്ണൂര്‍ പ്രസ്സ്ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ് പ്രകാശനം ചെയ്യും. 19-ന് രാവിലെ ക്ലബ് സ്ഥാപക ഭാരവാഹികളെ ആദരിക്കും. 20-ന് വൈകിട്ട് നാലിന് സമാപന സമ്മേളനം കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്യും.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this