പൂക്കാട് കലാലയം ‘കളി ആട്ടം’ രജിസ്റ്റ്രേഷൻ ആരംഭിച്ചു

0
665

കോഴിക്കോട്: പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയറ്ററിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികളുടെ മഹോത്സവമായ കളി ആട്ടത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. മെയ് 2 മുതല്‍ 7 വരെയുള്ള തിയ്യതികളിലാണ് കേമ്പ് നടക്കുന്നത്. കേമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന 5 വയസ്സിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കേമ്പില്‍ പങ്കെടുക്കാന്‍ അവസരം. കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമുള്ളവര്‍ 9446068788 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here