കവിതകൾ കാലം By athmaonline - 29th April 2021 0 675 FacebookTwitterPinterestWhatsApp കവിത കവിത ഹരീന്ദ്രൻ പോറ്റി നിൻ ചിരിയിൽ ഞാൻ പൂക്കുന്ന കാലം.. നിൻ മിഴിയിൽ ഞാൻ തുളുമ്പുന്ന കാലം… നിൻ ഛായാമുഖിയിൽ ഞാൻ പ്രതിഫലിക്കും കാലം… നീ നിന്റേതും ഞാൻ എന്റേതുമെന്നല്ലാതെ ചിരിയും പൂവും മിഴിയും ഛായാമുഖിയും നമ്മുടെ ദർപ്പണങ്ങളാകുന്ന കാലം.. …