ജ്വാല പ്രീത്: ഏറ്റവും പ്രായം കുറഞ്ഞ ബലൂണ്‍ ആര്‍ട്ടിസ്റ്റ്

0
500

ഗ്ലോബല്‍ റെകോര്‍ഡ്‌സ് ആന്റ് റിസേര്‍ച്ച് ഫൗണ്ടേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ ബലൂണ്‍ ആര്‍ട്ടിസ്റ്റ് എന്ന അംഗീകാരത്തിന് ജ്വാല പ്രീത് അര്‍ഹയായി. പ്രശസ്ത മെന്റലിസ്റ്റ് പ്രീത് അഴീക്കോടിന്റെയും ബലൂണ്‍ ആര്‍ട്ടിസ്റ്റ് ഷിജിന പ്രീതിന്റെയും ഏക മകളാണ് ആറ് വയസ്സുകാരിയായ ജ്വാല. നിരവധി വേദികളില്‍ മാതാപിതാക്കളോടൊപ്പം മാജികും ബലൂണ്‍ ആര്‍ട്ടും അവതരിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here