ജൂലൈ 19

0
1272

2018 ജൂലൈ 19 വ്യാഴം
1193 കർക്കടകം 3

ഇന്ന്

മ്യാൻ‌മാർ രക്തസാക്ഷി ദിനം
സ്വാതന്ത്ര്യ സമര പോരാളിയും ‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബർമ്മ’- യുടെ സ്ഥാപകനും ബർമ്മയുടെ രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്ന ജനറൽ ഓങ്ങ്‌ സാനിനെയും അദ്ദേഹത്തിന്റെ ആറു സഹപ്രവർത്തകരെയും രാഷ്ട്രീയ പ്രതിയോഗിയായ യുസോയുടെ നിർദ്ദേശപ്രകാരം വധിച്ചദിവസം.

നിക്കറാഗ്വ വിമോചന ദിനം

ഇന്നത്തെ സ്മരണ – ഓര്‍മ്മദിനം

കുണ്ടൂര്‍നാരായണ മേനോൻ (1862 -1936)
മമ്മിയൂർ കൃഷ്ണൻകുട്ടിനായർ ( – 1994)
കോട്ടക്കൽ ശിവരാമൻ (1936- 2010)
ഹുമയൂൺ അഹമ്മദ്‌ ( 1948- 2012)
പിയേർ ലൂയി ഡ്യൂലോൺ (1785 – 1838)
മക്സ് ഡിസ്സോയിർ (1867 – 1947)
ജനറൽ ഓങ് സാൻ ( 1915- 1947)
രാജു കുർക്കഞ്ചേരി (- 1997)

ജന്മദിനം

ബാലാമണിയമ്മ (1909 – 2004)
കോഴിക്കോട്‌ അബ്ദുൾഖാദർ (1915-1977)
മംഗൾ പാണ്ഡേ (1827 – 1857)
ഇമാം ബുഖാരി (810 -870)
സർ ഖ്വാജ നസീമുദ്ദിൻ (1894 – 1964)
സമുദ്രാല സീനിയർ (1902 – 1968)
ബനഫൂൽ (1899 – 1979)
വ്ലാദിമിർ മയക്കോവ്സ്കി (1893 – 1930)
എ ജെ ക്രോനിൻ (1896 – 1981)
ഹിലാരി എഡ്ഗാർ ഡെഗാ (1834 –1917)
ജോയെൽ അല്ലെൻ (1838 – 1921)
ഡോം മൊറെയ്സ് (1938 – 2004)
തോമസ് ഡൗറ്റി ( 1793 -1856)
മാരിയ ഹോസെ മുനോസ് (1995- 2014)

ചരിത്രത്തിൽ ഇന്ന്

1870 – ഫ്രാങ്കോ പ്രഷ്യൻ യുദ്ധം-ഫ്രാൻസ്പ്രഷ്യക്കു മേൽ യുദ്ധം പ്രഖ്യാപിച്ചു.

1905 – ബ്രിട്ടീഷ് സർക്കാർ ബംഗാൾ വിഭജിക്കാനുള്ള തീരുമാനമെടുത്തു.

1947 – ബർമ്മൻ നേതാവ് ആങ് സാചിയും അനുയായികളും കൊല്ലപ്പെട്ടു.

1976 – നേപ്പാളിലെ ‘സഗർമത നാഷണൽ പാർക്ക്’ ആരംഭിച്ചു.

1983 – മനുഷ്യന്റെ തലച്ചോറിന്റെ 3 ഡി രൂപം സി.ടി സ്കാനർ വഴി പുറത്തിറക്കി.

സാഹിത്യ അക്കാദമി ജേതാവ് ടി ജി വിജയകുമാറിന്‍റെ പംക്തി

LEAVE A REPLY

Please enter your comment!
Please enter your name here