ചിത്രകാരൻ, ശില്‍പി
കോഴിക്കോട്
ചിത്രകാരൻ, ശില്പി എന്നീ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപിച്ച അതുല്യ പ്രതിഭ. കോഴിക്കോട്ടെ രണ്ട് ആര്‍കിടെക്ച്ചര്‍ കോളേജുകളില്‍ വിസിറ്റിങ് ലെക്ചറര്‍.
പഠനം
ബികോം, ബിഎഫ്എ, എംഎഫ്എ (പൂര്‍ത്തീകരിച്ചില്ല), ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്‌സ്, എംഎസ് യൂണിവേഴ്‌സിറ്റി, ബറോഡ, ഗുജറാത്ത്
ജോലി വിവരങ്ങള്‍
ഡിസൈനര്‍, ഹാന്‍ഡ് പെയിന്റഡ് ടെക്‌സ്റ്റൈല്‍, ന്യൂഡല്‍ഹി, 1993-94
ആര്‍ട്ട് ഡയറക്ടര്‍, തിയേറ്റര്‍ പ്‌ളേ , റിയൂണിയന്‍ ഐസ്ലാന്റ്, 2000
പ്രൈവറ്റ് കമ്മീഷന്‍സ് ഫോര്‍ മ്യൂറല്‍ ആന്റ് പെയിന്റിങ്‌സ് (ഇന്ത്യ – ഗള്‍ഫ്)
ബേസിക് ഡിസൈന്‍ വിസിറ്റിങ് ഫാക്കല്‍റ്റി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട്, 2012
ആര്‍ക്കിടെക്ചര്‍ സ്റ്റുഡന്റ്‌സ് പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്‌സ്, കോഴിക്കോട്, 2013
ആര്‍ക്കിടെക്ചര്‍ സ്റ്റുഡന്റ്‌സ് പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
പ്രദര്‍ശനം
‘ലിവിങ് സ്‌പെയിസ്’, ടിനോസ് ഐസ്‌ലാന്റ്, ഗ്രീസ് 2000
‘ജേര്‍ണി ഇന്‍വാര്‍ട്’, ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്റര്‍, കൊച്ചി, കേരള 2002
ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി, കോഴിക്കോട്, 2003
‘പ്രിമവേര’, അംബര, ബാംഗ്ലൂര്‍ 2003
‘കോണ്‍ഷ്യസ്‌നെസ്’ ലളിതകലാ അക്കാദമി, ത്രിശ്ശൂര്‍ 2005
‘വാട്ടര്‍ ട്രീസ് ആന്റ് അതര്‍ വര്‍ക്ക്‌സ്’, ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്റര്‍, 2007
‘എക്‌സര്‍സൈസ് ഓഫ് ലൈസ്’ മീഡിയ സ്റ്റഡി സെന്റര്‍, കോഴിക്കോട്, 2011
‘എക്‌സര്‍സൈസ് ഓഫ് ലൈസ്’ വൈറ്റ് വാള്‍ ഗാലറി, എറണാകുളം 2016
ഗ്രൂപ്പ് പ്രദര്‍ശനങ്ങള്‍
ജോസഫ് എം വര്‍ഗ്ഗീസിനോടൊപ്പം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്റര്‍, കൊച്ചി, കേരള 2005
ചൈതന്യ ആര്‍ട്ട് ഗാലറി, കൊച്ചി, കേരള 2007
സമകാലിക ഇന്ത്യന്‍ പെയിന്റിംഗ്, പാട്രിയോട്ട് ഹാള്‍ ഗാലറി, എടിന്‍ബര്‍ഗ്, സ്‌കോട്‌ലന്റ് 2007
ലളിതകലാ അക്കാദമി, ചിത്രകല പരിഷത്ത്, ബാഗ്ലൂര്‍ 2008
ലളിതകലാ അക്കാദമി ആര്‍ട് ഗാലറി, കോഴിക്കോട് 2008
ദര്‍ബാര്‍ ഹാള്‍ ആര്‍ട് സെന്റര്‍, കൊച്ചി, കേരള 2012
ആര്‍ട്ടിസ്റ്റ് വര്‍ക്ക്‌ഷോപ്പ്
എസ്‌കെ പൊറ്റക്കാട് കള്‍ച്ചര്‍ സെന്റര്‍, കോഴിക്കോട് 2006
എസികെ രാജ മെമ്മോറിയല്‍ ആര്‍ട്ടിസ്റ്റ് വര്‍ക്ക്‌ഷോപ്പ്, മലപ്പുറം, കേരള 2007
പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റ് വര്‍ക്ക്‌ഷോപ്പ് 2009
എസ്‌കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥ എന്ന നോവലിലെ ആസ്പദമാക്കി ആർട്ട് വര്‍ക്ക്‌ഷോപ്പ് 2010
സീനിയര്‍ പെയിന്റേഴ്സ് വര്‍ക്ക് ഷോപ്പ്, ലളിതകലാ അക്കാദമി സൗത്ത് റീജിയണല്‍ സെന്റര്‍ 2011
സീനിയര്‍ പെയിന്റേഴ്സ് വര്‍ക്ക്‌ഷോപ്പ്, എഐഎഫ്എസിഎസ്, ന്യൂഡല്‍ഹി 2011
ദേശീയ ഗ്രാനൈറ്റ് ശില്പ ക്യാമ്പ്, കോഴിക്കോട് 2012
ഗ്രാന്റീ കാര്‍വിങ് ക്യാമ്പ്, ഫോര്‍ട്ട് കൊച്ചി
കമ്മീഷന്‍ വര്‍ക്ക്‌സ്
ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവലിനെ ആസ്പദമാക്കി ഗ്രാനൈറ്റ് റിലീവ്‌സ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, പാലക്കാട്, കേരള, 2013
കബനി ആര്‍ട് ഫെസ്റ്റ് & വര്‍ക്ക്‌ഷോപ്പ് ( സൊസൈറ്റി ഫോര്‍ എലിഫന്റ് വെല്‍ഫെയര്‍), വയനാട്, കേരള, 2014
ഷോര്‍ട് വീഡിയോ ഫിലിംസ്
പ്രൊഡക്ഷന്‍, ഡയറക്ഷന്‍, സ്‌ക്രിപ്റ്റ്, ഫോട്ടോഗ്രഫി, എഡിറ്റിങ് & ഗ്രാഫിക്‌സ് – ഹാപ്പി ലോലിറ്റ, എ14
മലയാളത്തിലും ഇഗ്ലീഷിലും ഡെഫ് കാറ്റിനെ കുറിച്ചുള്ള വിഡിയോ ഫിലിം 2010
Painter, Sculptor
Kozhikode
Education.
B.Com, B.FA, MFA (discontinued), Faculty of Fine Arts, M.S. University, Baroda, Gujarat.
Work History
Designer in Hand Painted Textile, New Delhi,. 1993-94.
Art Director for theatre play in Reunion Island, 2000.
Private commissions for murals and paintings (India & abroad)
Visiting Faculty for Basic Designs at National Institute of Technology Calicut, for Architecture, 2012
Project coordinator for students of Architecture, National Institute of Techniques, Calicut, 2013.
Project coordinator with students of National Institute of Technology, Calicut, at Social Welfare Centre
for physically and mentally challenged children 2013.
Solo Exhibitions
‘Living Space’, Tinos Island, Greece 2000.
‘Journey Inward’ Durbar Hall Art Centre, Cochin, Kerala 2002.
Laithakala Academy Art Gallery, Calicut 2003.
‘Primavera’, Ambara, Bangalore 2003.
‘Consciousness’ Lalithakala Academy, Thrissur 2005
‘Water Trees and Other works’ Durbar Hall Art Centre, preseted by Llithakala Akademi, Kerala 2007.
‘Exercise of Lies’ Media Study Centre, Calicut. 2011.
‘Exercise of Lies’ Whitewall Gallery, Ernakulam 2016.
Group Shows
With Joseph.M.Verghese, Durbar Hall Art Centre, Cochin, Kerala 2005.
Chaitanya Art Gallery, Cochin, Kerala 2007.
Contemporary Indian Paintings, Patriot Hall Gallery, Edinburgh, Scotland 2007.
Lalithakala Akademy at ChitrakalaParishath, Bangalore. 2008.
LalithakalaAkademy Art Gallery, Calicut 2008.
Durbar Hall Art Centre, Cochin, Kerala, 2012
Artist’s Workshop
S.K. Pottakkad Cultural centre, Calicut 2006.
A.C.K. Raja Memorial Artist’s Workshop, Malapuram, Kerala 2007.
Artists Workshop organized by Peravoor Village Block Panchayath, Peravoor 2009.
Art work shop based on the novel of S.K. Pottakkad’s ‘Orutheruvintekatha’ 2010.
Senior Painters workshop, Lalithakala Academy South regional Centre 2011
Senior Painters workshop, AIFACS, New Delhi 2011.
National Granite Sculptors Camp, Calicut 2012.
Granite Carving Camp, organized by Department of Archaeology, Fort Cochin, Kerala.
Commission works
Worked on Granite reliefs based on the novel of O.V. Vijayan’s Khasaakkinte Ithihaasam, by
District Tourism Promotion Council, Palakad, Kerala. 2013.
Kabani Art fest and workshop Organized by SEW (Society for Elephants Welfare) Wayanad Kerala. 2014.
Short Video films
Production, Direction, Script, Photography, Editing and Graphics of “Happy Lolita “, a 14
minute digital video film about a deaf Cat (in Malayalam and English ) 2010.
Reach Out at:
e-mail: johnsmat@gmail.com
[…] പ്രഭാഷണം നടത്തി. സുനിൽ അശോകപുരം, ജോൺസ് മാത്യു, കിരൺ ഡാനിയേൽ എന്നിവർ […]
[…] നടക്കുന്നു. കെകെ മുഹമ്മദ്, ജോണ്‍സ് മാത്യൂ, കെ സൂധീഷ്, സുനില്‍ അശോകപുരം, ശശി […]