വടകര: ജിനേഷ് മടപ്പള്ളിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന ജിനേഷ് മടപ്പള്ളി സ്മൃതി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. വിക്ടറി കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരത്തിന് 2015-നും 2018-നും ഇടയില്‍ പ്രസിദ്ധീകരിച്ച കാവ്യസമാഹാരങ്ങള്‍ ആണ് പരിഗണിക്കുക. കൃതികള്‍ നവംബര്‍ 30-നകം ലഭിക്കണം.
അയക്കേണ്ട വിലാസം: റിനീഷ്. ആര്‍, കണ്‍വീനര്‍, വിക്ടറി കള്‍ച്ചറല്‍ ഫോറം, കേളു ഏട്ടന്‍- പി.പി ശങ്കരന്‍ സ്മാരക മന്ദിരത്തിനു സമീപം, വടകര
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04962515665, 9539913545, 9495639046