ജയചന്ദ്രൻ മൊകേരി

0
908

എഴുത്തുകാരൻ, അദ്ധ്യാപകൻ
മൊകേരി, കോഴിക്കോട്

മാലിദ്വീപിനെ വാഗ്മയചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ജയചന്ദ്രൻ മൊകേരി 1963 ജൂൺ 23-ാം തീയതി ടി. സി. നായരുടെയും ജാനകി അമ്മയുടെയും മകനായി ജനിച്ചു. തക്കിജ്ജ- എന്റെ ജയിൽ ജീവിതം (ഓർമക്കുറിപ്പുകൾ) എന്ന പുസ്തകത്തിലൂടെ പ്രസിദ്ധിയാർജ്ജിച്ചു. മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച മാലിദ്വീപിലെ ഓർമക്കുറിപ്പുകൾ വളരെയധികം ജനപ്രീതി നേടി. ഡോ. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാര ജേതാവ് (2017)

ജീവിത പങ്കാളി: ജ്യോതി എം. കെ
മക്കൾ: അഭിജിത്ത്, കാർത്തിക

Jayachandran Mokeri

Writer, Teacher ‌| Mokeri, Kozhikode

Jayachandran Mokeri is the writer who introduces the Maldives to Malayali readers. He was born on 23 June 1963 as the son of T. C. Nair and Janaki Amma. His fame as a writer comes up with the publication of Thakkijja- Ente Jail Jeevitham(Memoir ). His memories in the Maldives published by Mathrubhumi online has gained wide attention from his readers. Jayachandran Mokeri was awarded Dr. Sukumar Azheekkod Thathwamasi Award for his Memoir (2017).

Spouse: Jyothi M. K.
Children: Abhijith, Karthika

Reach out at:
Kunhipparambat House,
Vadayam P O,
Kozhikkode- 673507
Mobile: 7025732324
jayachandranmokeri@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here