വിവരാവകാശനിയമം: സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷിക്കാം

0
563

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (IMG) ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം സംബന്ധിച്ച സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് മേയ് 28 മുതല്‍ ജൂണ്‍ നാലുവരെ രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ ഇ-മെയില്‍ മുഖേന അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  http://rti.img.kerala.gov.in.  
8281064199

LEAVE A REPLY

Please enter your comment!
Please enter your name here