ത്രിദിന അഭിനയ ശില്പശാല

0
483

എറണാകുളം: സിനിമ – നാടക അഭിനേതാവ് ഹിമ ശങ്കരിന്റെ നേതൃത്വത്തില്‍ ത്രിദിന അഭിനയ ശില്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ 9ന് ഏലംകുളത്തെ അര്‍ദ്ധയില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ഇന്റേണല്‍ ആക്ടിങിനെ കുറിച്ചാണ് ക്യാമ്പില്‍ ചര്‍ച്ച ചെയ്യുന്നത്. നവംബര്‍ 11ന് ആക്ടിങ് ശില്പശാല സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7591933634

LEAVE A REPLY

Please enter your comment!
Please enter your name here