കയ്യൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റ്‌നന്‍സ്, ഫിറ്റര്‍ എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 30 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.കൂടൂതല്‍ വിവരങ്ങള്‍ക്ക് -04672-230980
വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വനിതാ ഐടിഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ (രണ്ടൊഴിവ്), ഡെസ്‌ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍(ഒരൊഴിവ്),എംപ്ലോയബിലിറ്റി സ്‌കില്‍ (ഒരൊഴിവ്) എന്നീ തസ്തികളിലേക്കാണ് നിയമനം.അഭിമുഖം ഒക്‌ടോബര്‍ 30 ന് രാവിലെ 11 ന് നടത്തും. ഫോണ്‍- 04672341666