Lion’s Den (2008)

0
1354
ഹര്‍ഷദ്‌

Lion’s Den (2008)
Dir. Pablo Trapero
Country: Argentina

2 മാസം ഗര്‍ഭിണിയായ ജൂലിയ തന്റെ കുഞ്ഞിന്റെ അച്ഛനെ കൊന്നതിന്റെ പേരിലാണ് ജയിലിലെത്തുന്നത്. തന്റെയും വയറ്റിയുള്ള തന്റെ കുഞ്ഞിന്റെയും ജിവനുവേണ്ടി അവള്‍ ആ പെണ്‍ജയിലില്‍ നടത്തുന്ന പോരാട്ടമാണീ സിനിമ. ഗംഭീരം! സിനിമയുടെ സിംഹഭാഗവും ജയിലിനകത്തുതന്നെയാണ്. ജയില്‍, അതും പെണ്‍ജയില്‍! ഹോ.. കേരളത്തിലെ ഒരു പെണ്‍ജയിലിനകം എങ്ങിനെയായിരിക്കുമോ ആവോ? ‘മതിലുകള്‍’ക്കപ്പുറത്തുള്ള ആ പെണ്‍ജയില്‍ തന്നെയാണിപ്പോഴും നമ്മള്‍ കണ്ട ഏറ്റവും റിയലിസ്റ്റിക്കായ പെണ്‍ജയില്‍. ആയതിനാല്‍ ഈ സിനിമ നിര്‍ബന്ധമായും കാണുക.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here