ഗിരീഷ് പിസി പാലം

0
1495

എഴുത്തുകാരന്‍, സംവിധായകന്‍
കോഴിക്കോട്

നാടകം, സിനിമ, സീരിയല്‍ തുടങ്ങിയവയെ തന്റെ എഴുത്തുകള്‍ കൊണ്ട് മനോഹരമാക്കിയ കലാകാരന്‍. കഴിഞ്ഞ 25 വര്‍ഷത്തോളമായി തിരക്കഥാകൃത്ത് സംവിധായകന്‍, കവി തുടങ്ങിയ വ്യത്യസ്ത വേഷങ്ങളണിഞ്ഞ് തിളങ്ങി നില്‍ക്കുന്നു. ഇഷ്ട മേഖലയെ തിരിച്ചറിഞ്ഞ് സ്വപ്രയത്‌നത്തിലൂടെ തന്റെ മേഖലയില്‍ വര്‍ണ്ണം നിറച്ച കലാകാരന്‍.

പഠനവും വ്യക്തി ജീവിതവും

മാധവന്‍ വൈദ്യര്‍ സൗമിനി ദമ്പതികളുടെ മകനായി 1971 ഒക്ടോബര്‍ 23ന് ജനനം. പിസി പാലം എയുപിഎസ്, നരിക്കുനി ജിഎച്ച്എസ്, യൂണിവേഴ്‌സല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യഭ്യാസം. നാടകം പൂക്കുന്ന കാട്, നാട്ടക് തുടങ്ങിയ സംഘടനകളില്‍ അംഗമാണ്.

സഹോദരങ്ങള്‍: മുരുകേഷ് കാക്കൂര്‍, രാഗിണി, സുനന്ദ, ജീജ, ബിനു കുമാര്‍, ഷീബ
ജീവിത പങ്കാളി: ഷബിന
മക്കള്‍: സൂര്യദയ, ധര

നാടകങ്ങള്‍

  • മുഖം (അക്കാദമി അവാര്‍ഡ്)
  • ഹിഡുംബി (ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഡ്രാമ)
  • മഴ തന്നെ മഴ,
  • ഇ ഫോര്‍ ഈഡിപ്പസ്
  • പകര്‍ന്നാട്ടം
  • മണ്ണ് (തോപ്പില്‍ ഭാസി, കെപിഎസി പുരസ്‌കാരം)
  • മുടി
  • ചേറ്
  • അ+ഭയം= അഭയം
  • ഇവിടെയൊരു പുഴയുണ്ടായിരുന്നു
  • ഓന്ത്
  • ഒരു ദളിത് യുവതിയുടെ കദന കഥ
  • ഉണ്ടന്റേം ഉണ്ടിന്റേം കഥ.

സിനിമ

  • പള്ളിക്കൂടം

പുസ്തകങ്ങള്‍

  • സൗമിനി (കവിത സമാഹാരം)
  • മഴ തന്നെ മഴ
  • അത്യാഹിത വിഭാഗം
  • മുഖം
  • 10 മോണോ ആക്ടുകള്‍
  • പേടി.

അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍

  • വയല സാകേതം അവാര്‍ഡ്
  • ഭരത് പിജി ആന്റണി അവാര്‍ഡ്
  • കെപിഎസി തോപ്പില്‍ ഭാസി അവാര്‍ഡ്
  • അക്കാദമി അവാര്‍ഡ് (മുഖം)
  • അറ്റ്‌ലസ് കൈരളി പുരസ്‌കാരം
  • നാടകപഠന കേന്ദ്രം അവാര്‍ഡ്

ഗിരീഷ്‌ പി സി പാലത്തിന്റെ നാടകങ്ങള്‍ സ്കൂള്‍ കലോത്സവങ്ങള്‍, കേരളോത്സവം, യൂണിവേര്‍സിറ്റി ഇന്റര്‍സോണ്‍ കലോത്സവങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്ഥിരമായി സമ്മാനം നേടുന്നവയാണ്.

Gireesh PC Palam

Writer, DirectorAn artist decorated his works through writings in the field of drama, cinema and serial. He is proudly standing in the area of Screenplay, Direction and Poetry. Now the artist has identified his area of expertise and made it colourful with perseverance.

Personal Life and Education

He was born to Madhavan Vydhiyar and Soumini on 23rd October 1971. He attended PC Palam AUPS, Narikkuni Gevornment Higher Secondary School, where he excelled in his studies. He enrolled at Universal College Irinjalakkuda, Thrissur to earn his bachelor’s degree. Member at several organizations such as Natakam Pookkunna Kadu and Nattak

Spouse: Shabina
Childrens: Suryodhaya and Dara
Siblings: Murukesh kakkur, Ragini, Sunanda, Jeeja Kumar and Sheeba

Plays

  • Mukham (Academy Award)
  • Hidumbi (First Indian Digital Drama)
  • Mazha Thanne Mazha
  • E for Oedipus
  • Pakarnnattam
  • Mannu (Thoppil Bhasi KPAC Prize)
  • Mudi
  • Cheru
  • A+Bhayam = Abhayam,
  • Ivide oru puzhayundayirunnu
  • Oonth
  • Oru Dalit Yuvathiyude Kadhana Kadha (Story)
  • Undantem Undintem kadha (Story)

Movie

  • Pallikkudam

Books

  • Soumini (Collection of Poetry)
  • Mazha Thanne Mazha
  • Athyahitha Vibhakam
  • 10 Mono acts
  • Pedi

Awards & Recognition

  • Vayala Saketham Award
  • Bharat PG Antony Award
  • Academy Award (Mukham)
  • Atlas Kairali Prize
  • Nataka Padana Kendram Award

The Plays of Gireesh PC Palam, usually wins in the competitions like School Arts Fest, Keralolsavam, University Interzone Arts Fests etc

Reach Out at:

Malayalam (House)
Chelannur, Kozhikkode
Mob: 9846406261
Facebook: www.facebook.com/gireesh.pcpalam.9

ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ : editor@athmaonline.in, Whatsapp : 918078816827

LEAVE A REPLY

Please enter your comment!
Please enter your name here