വയലാര്‍: പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനതല ചലച്ചിത്ര ഗാനരചനാ ശില്‍പശാല സംഘടിപ്പിക്കുന്നു. മാര്‍ച്ച് 24, 25 തീയ്യതികളില്‍ വയലാര്‍ രാമവര്‍മ്മ അന്ത്യവിശ്രമം കൊള്ളുന്ന വയലാര്‍ രാഘവപറമ്പില്‍ ആണ് ക്യാമ്പ്. 50 പേര്‍ക്ക് അവസരം. പ്രായപരിധി ഇല്ല.
നിബന്ധനകള്‍ വായിക്കാം: