തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ചലച്ചിത്ര ശില്‍പ്പശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരക്കഥാ നിര്‍മാണം, സംവിധാനം, ചമയം, പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് വിതരണം, ഒടിടി പ്ലാറ്റ്‌ഫോം, പിച്ച് ഡെക്ക് നിര്‍മാണം തുടങ്ങിയ വിഷയങ്ങളിലാകും മൂന്ന് ദിവസം നീളുന്ന ശില്‍പ്പശാല. താല്‍പ്പര്യമുള്ളവര്‍ സ്വന്തമായി തയ്യാറാക്കിയ അരമണിക്കൂറില്‍ താഴെയുള്ള ഷോര്‍ട്ട്ഫിലിം, ഡോക്യുമെന്ററി, ആല്‍ബം, മ്യൂസിക് വീഡിയോ, പരസ്യ ചിത്രം, റീല്‍സ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് അയക്കണം. ഇമെയില്‍: filmworkshop01@gmail.com. പ്രായം 18-35. അവസാന തീയതി ഒക്ടോബര്‍ 5. ഫോണ്‍: 04712733602
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല