എഴുത്തച്ഛന്‍ പുരസ്‌കാരം എം.മുകുന്ദന്

0
520

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാഹിത്യ രംഗത്തെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് എം മുകുന്ദന്‍ അര്‍ഹനായി. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് കെ സച്ചിദാനന്ദന്‍, വൈശാഖന്‍, ഡോ. സുനില്‍ പി ഇളയിടം, റാണി ജോര്‍ജ്‌, ഡോ. ജി ബാലമോഹന്‍ തമ്പി, എന്നിവരടങ്ങിയ ജൂറി എം മുകുന്ദനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ഫലകവും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here