ഹൈദരാബാദ്: ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേര്‍സിറ്റി (EFLU) യുടെ ഹൈദരാബാദ്, ലക്നോ, ഷില്ലോങ്ങ് ക്യാമ്പസുകളിലേക്ക് ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ ആണ് പ്രവേശനം. കേരളത്തില്‍ തിരുവനന്തപരം ആണ് പരീക്ഷാ കേന്ദ്രം. ഫെബ്രവരി 24, 25 തീയതികളിലാണ് പരീക്ഷ.
കോഴ്സുകള്‍:
ബി.എ (Honours) : ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്
ബി എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍
ബി.എഡ’ ഇംഗ്ലീഷ്
എം.എ : ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ലിംഗ്വിസ്റ്റിക്സ്, റഷ്യന്‍, സ്പാനിഷ്
എം. എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍
എം.എ കംപ്യൂ ട്ടെഷണല്‍ ലിംഗ്വിസ്റ്റിക്സ്
എം.എഡ’
പി .എച്ച്.ഡി
http://www.efluniversity.ac.in/ വഴി ഫെബ്രവരി ഏഴു വരെ അപേക്ഷിക്കാം