2019 -20 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറെത്തി; ശനിയാഴ്ച പ്രവൃത്തി ദിനം

0
252

പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ 2019 -20 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ സർക്കാർ അംഗീകരിച്ചു. ഇതോടെ 17-08-2019, 24-08-2019, 31-08-2019, 05 -10 -2019, 04-01-2020, 22-02-2020 എന്നീ ശനിയാഴ്ചകളിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും. ഇതുപ്രകാരം ഒന്നു മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്ക് 203 അദ്ധ്യയന ദിവസവും ഹയർ സെക്കൻഡറിക്ക് 226 അദ്ധ്യയന ദിവസവും ലഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന് രണ്ടാം ശനിയും മറ്റ് പൊതു അവധി ദിവസങ്ങളും ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസങ്ങളായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here