വിദ്യാര്‍ഥികള്‍ക്കായി അഖിലകേരള ചിത്രരചന മത്സരം

0
313
drawing

കണ്ണുര്‍: കൈരളി ബുക്സിന്‍റെ നേതൃത്വത്തില്‍ ജനുവരി 24 മുതല്‍ 29 വരെ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അഖിലകേരള ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് മത്സരം. 24ന് വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8606905632, 8606905635 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here