ചിത്രരചനാ മത്സരം

0
398

കോഴിക്കോട്: പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. യുപി, ഹൈസ്കൂൾ വിഭാഗത്തിനാണ് മത്സരം. 31-ന് ഉച്ചയ്ക്ക് രണ്ടിന് ബീച്ച് ഗുജറാത്തി സ്കൂളിൽ മത്സരം നടക്കും.

ഫോൺ: 8891285463

LEAVE A REPLY

Please enter your comment!
Please enter your name here