ചിത്രകലചിത്രരചനാ മത്സരംBy athmaonline - 28th May 20190475FacebookTwitterPinterestWhatsApp കോഴിക്കോട്: പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. യുപി, ഹൈസ്കൂൾ വിഭാഗത്തിനാണ് മത്സരം. 31-ന് ഉച്ചയ്ക്ക് രണ്ടിന് ബീച്ച് ഗുജറാത്തി സ്കൂളിൽ മത്സരം നടക്കും.ഫോൺ: 8891285463