Homeചിത്രകലചിത്രരചനാ മത്സരം

ചിത്രരചനാ മത്സരം

Published on

spot_imgspot_img

പത്തനംതിട്ട: ദേശീയ അഗ്നിരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷനില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഒന്ന് മുതല്‍ ആറ് വരെ ക്ലാസുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തി ജൂനിയര്‍ തലത്തിലും ഏഴ് മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തി സീനിയര്‍ തലത്തിലുമാണ് മത്സരം സംഘടിപ്പിക്കുന്നത്. അഗ്നിരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചിത്രരചനയുടെ വിഷയം. ജൂനിയര്‍ തലത്തിലെ വിദ്യാര്‍ഥികള്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ച് പേപ്പറിലും സീനിയര്‍ തലത്തിലെ വിദ്യാര്‍ഥികള്‍ തുണിയിലുമാണ് ചിത്രങ്ങള്‍ വരയ്ക്കേണ്ടത്. പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ 14ന് ഉച്ചയ്ക്ക് മൂന്നിന് ചിത്ര രചനയ്ക്ക് ആവശ്യമായ സാധന സാമഗ്രികളുമായി പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ എത്തണം.

ഫോണ്‍: 04682222001, 949792008.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this