ഫാബ്രിക്ക്, ഗ്ലാസ് പെയ്ന്റിങ് ഡെമോന്‍സ്‌ട്രേഷന്‍ ആത്മയില്‍

0
846

ചിത്ര കലയുടെ നവ്യാനുഭവങ്ങള്‍ അറിയാനൊരു ദിനം ഒരുക്കി ആത്മ ക്രിയേറ്റീവ് ലാബ് കോഴിക്കോട്. ആര്‍ട്ടിസ്റ്റ് രാധിക രഞ്ജിത്ത് നയിക്കുന്ന ഫാബ്രിക്ക്, ഗ്ലാസ് പെയ്ന്റിങ് ഡെമോന്‍സ്‌ട്രേഷന്‍ ഏപ്രില്‍ 30ന് സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് 3 മുതല്‍ 5 വരെയാണ് പരിപാടി. പ്രവേശനം സൗജന്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9048128348 , 0496 2635000

LEAVE A REPLY

Please enter your comment!
Please enter your name here