സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം 2023ന് കൃതികള്‍ ക്ഷണിച്ചു

0
241

സി വി ശ്രീരാമന്‍ ട്രസ്റ്റ് മലയാളത്തിലെ യുവ ചെറുകഥാകൃത്തുകള്‍ക്ക് നല്‍കുന്ന സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം 2023 ന് കൃതികള്‍ ക്ഷണിച്ചു. 2023 ഡിസംബര്‍ 31 നാല്‍പ്പത് വയസ്സ് കഴിയാത്ത എഴുത്തുകാരുടെ 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ചെറുകഥാസമാഹാരങ്ങളാണ് പരിഗണിക്കുക. 28,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകങ്ങളുടെ രണ്ടു കോപ്പി സഹിതം CV Sreeraman Trust, TK Krishnan Smaraka Mandiram, Kunnamkulam, Thrissur-680503 എന്ന വിലാസത്തില്‍ അയക്കുക. കഥാകൃത്തിന്റെ പേര്, മേല്‍വിലാസം, ജനനത്തീയതി, പ്രസാധകന്റെ പേര്, പ്രസിദ്ധീകരിച്ച വര്‍ഷം എന്നീ വിശദാംശങ്ങള്‍ കൂടി ചേര്‍ത്താണ് രചനകള്‍ അയക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക്: 9447476689/ 9947542234


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here