ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്റര്‍സോണ്‍ കലോത്സവം ഷെഡ്യൂള്‍
21 – 04 – 18 ശനി
സ്‌റ്റേജ് 1
08.00 : രജിസ്‌ട്രേഷന്‍
09.00 : ഒപ്പന
12.00 : ഗാനമേള
സ്‌റ്റേജ് 2
09.00 : ഫോക്ക് ഡാന്‍സ് സിംഗിള്‍(ആണ്‍)
12.00 : ഫോക്ക് ഡാന്‍സ് സിംഗിള്‍(പെണ്‍)
സ്‌റ്റേജ് 3
09.00 : മാപ്പിളപാട്ട്(ആണ്‍)
11.00 : മാപ്പിളപാട്ട്(പെണ്‍)
01.00 : മാപ്പിളപാട്ട് ഗ്രൂപ്പ്
സ്‌റ്റേജ് 4
09.00 : സട്രിങ് ഈസ്റ്റേണ്‍
01.00 : വിന്റ് ഈസ്റ്റേണ്‍
സ്‌റ്റേജ് 5
08.00 : രജിസ്‌ട്രേഷന്‍
09.00 : തുള്ളല്‍
സ്‌റ്റേജ് 6
09.00 : ചെണ്ടമേളം
12.00 : തായമ്പക
സമാപന സമ്മേളനം