ക്ലീൻ ആൻഡ് ഗ്രീൻ വിയ്യൂർ

0
174

വിയ്യൂർ: പി വി രാജൻ സ്മാരക കല-സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിയ്യൂരിലെ നീർച്ചാലുകൾ ഓടകൾ തോടുകൾ ഇടവഴികൾ എന്നിവയെല്ലാം വൃത്തിയാക്കുന്നു. ഒക്ടോബർ 6 ഞായറാഴ്ച കാലത്ത് 9 മണി മുതൽ ആണ് ശുചീകരണ പ്രവർത്തനം നടക്കുക. ശുചീകരണ പ്രവർത്തനത്തിൽ വാർഡ് മെമ്പർ ഓ കെ ബാലൻ, മറ്റ് മുൻകാല മെമ്പർമാർ, പ്രദേശത്തെ മുഴുവൻ രാഷ്ട്രീയ-കലാ-സാംസ്‌കാരിക പ്രവർത്തകരും, ആശാ വർക്കർമാർ, കൊയിലാണ്ടി മുൻസിപ്പാലിറ്റി, പി എച്ച് സി തിരുവങ്ങൂർ, ഹരിത കേരള മിഷൻ കൊയിലാണ്ടി എന്നിവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here