ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
2018 മാര്‍ച്ച് 6 വരെ www.upsconline.nic.in വഴി അപേക്ഷിക്കാം.
അപേക്ഷാ ഫീസ്, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍ ലിങ്ക്:
http://www.upsc.gov.in/sites/default/files/Notification_CSP_2018_Engl.pdf