ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി

0
234

മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വർഷം ആഘോഷിക്കുന്ന വേളയിൽ ബാംഗ്ലൂർ വിദ്യരണ്യപുര കൈരളി കലാസമിതിയുടെ സാംസ്കാരിക മുഖമായ വികാസ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഈ കൃതിചർച്ച ചെയ്യുന്നു. ഒക്ടോബർ 20 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് വികാസ് ഹാളിൽ വെച്ച നടക്കുന്ന പരിപാടി ശ്രീ ടി എം ശ്രീധരൻ ഉദ്ഘാടനം ചെയ്യും. വിഷയാവതരണം ശ്രീ കെ ആർ കിഷോർ, ബാംഗ്ലൂരിലെ വിവിധ സാംസ്‌കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here