സൂര്യാ കൃഷ്ണ മൂര്‍ത്തിയുടെ ‘ചായകട കഥകള്‍’

0
489

തലശ്ശേരി: പിണറായി പെരുമയുടെ വിളംബരത്തിന്‍റെ ഭാഗമായി സൂര്യാ കൃഷ്ണ മൂര്‍ത്തി സംവിധാനവും ആവിഷ്കാരവും ചെയ്ത ‘ചായകട കഥകള്‍’ അരങ്ങേറുന്നു. മാര്‍ച്ച്‌ 3, 4 (ശനി, ഞായര്‍) ദിവസങ്ങളില്‍ പിണറായി കുഞ്ഞിപള്ളിക്ക് സമീപമുള്ള ഗ്രൗണ്ടില്‍ രാത്രി ഏഴു മണി മുതലാണ്‌ നാടകം അവതരിപ്പിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here