ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മനോഹരന്‍ വി പേരകത്തിന്റെ മൂന്നാമത് നോവല്‍ ചാത്തച്ചന്‍ പ്രകാശനത്തിനൊരുങ്ങുന്നു. മെയ് 20ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് കുന്നംകുളം ലിവാ ടവറില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യാത്ഥിയായി പ്രശസ്ത കവി പിപി രാമചന്ദ്രനെത്തും. കുന്നംകുളം റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ കഥാകൃത്ത് അശോകന്‍ ചരുവില്‍ പുസ്‌കതം ബഷീര്‍ മേച്ചേരിയ്ക്ക് നല്‍കികൊണ്ട് പ്രകാശനം ചെയ്യും. തുടര്‍ന്ന് ഷുക്കൂര്‍ പൈനായില്‍ പുസ്തകം പരിയപ്പെടുത്തും. എഴുത്തുകാരനും സിനിമ നടനുമായ വികെ ശ്രീരാമന്‍ അദ്ധ്യത വഹിക്കും.