ഡാന്‍സ് ഒളിമ്പ്യാഡില്‍ കാതറിന്‍ സണ്ണിക്ക് ഒന്നാം സ്ഥാനം

0
377

2018 ഏപ്രില്‍ 28ന് റഷ്യയിലെ മോസ്‌കോയില്‍ നടന്ന പതിനഞ്ചാം ഡാന്‍സ് ഒളിമ്പ്യാഡില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച മലയാളിയായ കാതറിന്‍ സണ്ണി ഒന്നാംസ്ഥാനം കരസ്ഥമാക്കി. കാതറിന്റെ സഹോദരിയായ ജോഷ്വ സണ്ണിയാണ് ആറാം സമ്മാനം കരസ്ഥമാക്കിയത്.  സണ്ണി ചാക്കോയുടേയും റീനാ സണ്ണിയുടേയും മകളാണ് കാതറീന്‍.

LEAVE A REPLY

Please enter your comment!
Please enter your name here