HomePHOTOGRAPHY
PHOTOGRAPHY
മൊബൈൽ ഫോട്ടോഗ്രഫി മത്സരവുമായി ‘ഇന്ത്യൻ ട്രൂത്ത്’
ഇന്ത്യൻ ട്രൂത്തിൻറെ ഇരുപത്തിമൂന്നാം വാർഷികത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. 'മനുഷ്യനും പരിസരവും' എന്ന വിഷയം ആധാരമാക്കിയുള്ള ചിത്രങ്ങൾക്കാണ് അവാര്ഡ് നല്കുക. ഏത് മൊബൈൽ ഉപയോഗിച്ചും മത്സരത്തിനായി നൽകിയിരിക്കുന്ന തീമിന് അനുസൃതമായി ചിത്രങ്ങൾ പകർത്തി...
പൂക്കളും പൂമ്പാറ്റകളും
ഫോട്ടോസ്റ്റോറി
റുബിന എസ് എൻ
ഞാൻ റുബിന എസ് എൻ, കൊല്ലം സ്വദേശി. ഫോട്ടോഗ്രാഫി ഏറെ ഇഷ്ട്ടം. ജീവിതത്തിൽ നിറങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്?. പല നിറത്തിലും രൂപത്തിലും ഭംഗിയിലും നമ്മുടെ മനസ്സുകവരുന്ന എത്ര എത്ര പൂക്കളും...
ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 4
എൻ്റെ പേര് പി.കെ ശ്രീകുമാർ. എറണാകുളം ജില്ലയിലെ അരയൻകാവ് ആണ് സ്വദേശം. മലപ്പുറം കേരള കൗമുദിയിൽ ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്യുന്നു. 2022 ൽ ഞാനെടുത്ത, എനിക്ക് പ്രിയപ്പെട്ടത് എന്ന് തോന്നിയ, 15...
തോട്ടോഗ്രഫി 9
പ്രതാപ് ജോസഫ്
The cliché comes not in what you shoot but in how you shoot it
- David duCheminഡേവിഡ് ഡുഷ്മാൻ ഒരു ബ്രിട്ടീഷ്-കനേഡിയൻ ഫോട്ടോഗ്രാഫർ ആണ്. ഒരു ഫോട്ടോഗ്രാഫർ...
വഴിയോരം, കടലോരം
ഫോട്ടോസ്റ്റോറിസിജിൽ
യാത്രയ്ക്ക് ഇറങ്ങുമ്പോഴൊക്കെ പരമാവധി ആസ്വദിക്കാൻ ശ്രമിക്കാറുണ്ട്. കയ്യിലെപ്പോഴും കരുതുന്ന ഫോണിലേക്ക് നല്ല നിമിഷങ്ങളെ പകർത്തി വെക്കാനും ശ്രമിക്കാറുണ്ട്. യാത്രയുടെ വലിപ്പചെറുപ്പം എന്നെയൊട്ടും അലട്ടാറില്ല. അതുകൊണ്ട് തന്നെ, ദൃശ്യങ്ങളിൽ അലസമായി പുറത്തേക്കിറങ്ങുമ്പോൾ പകർത്തിയതും, മുന്നൊരുക്കത്തോടെ...
RADIUS അഥവാ എന്റെ ചുറ്റുവട്ടം
ഫോട്ടോസ്റ്റോറി
സോണിയ രാജ്ആൽക്കമിസ്റ്റിലെ ആട്ടിടയന്റെ തിരിച്ചറിവ് പോലെ, നമുക്ക് ചുറ്റുമുള്ള നിറമാർന്ന നിധി നിക്ഷേപത്തെ ഓർമിപ്പിച്ച, യാത്രകളിൽ മാത്രമേ നല്ല കാഴ്ചകൾ ലഭിക്കൂ എന്ന ധാരണ മാറ്റിയ, എന്റെ റേഡിയസിൽ അല്ലെങ്കിൽ ചുറ്റുവട്ടം ഉള്ള...
ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 3
ഞാന് ഏഞ്ചൽ മാത്യൂസ്. ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കോഴിക്കോട് ചെലവൂരിൽ ആണ് താമസം. ഫോട്ടോഗ്രഫി എന്റെ പാഷനാണ്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഫോട്ടോകൾ എടുക്കുന്നതും എഡിറ്റ്...
വലിയ ലോകത്തെ ചെറിയ ജീവിതങ്ങള്
ഫോട്ടോസ്റ്റോറി
സന്ധ്യ അജിമോന്
ഞാന് സന്ധ്യ അജിമോന്. കോട്ടയം സ്വദേശിനി. ഇപ്പോൾ ഓസ്ട്രേലിയയില് താമസം. ഹെല്ത്ത് കെയര് മേഖലയില് ജോലി ചെയ്യുന്നു. വൈവിധ്യമാര്ന്ന ജീവജാലങ്ങളുടെ ഒരു കലവറ തന്നെ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നു. അതിൽ നിന്നും...
ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 1
ശ്രീജിത്ത് ഇ കെ : പയ്യന്നൂർ കോളേജിൽ അദ്ധ്യാപകനാണ്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ് നമ്പറും സഹിതം)
Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന...
തോട്ടോഗ്രഫി 11
പ്രതാപ് ജോസഫ്
Photography is about finding out what can happen in the frame. When you put four edges around some facts, you change those facts."
-...


