HomePHOTOGRAPHYതോട്ടോഗ്രഫി

തോട്ടോഗ്രഫി

      തോട്ടോഗ്രഫി 14

      പ്രതാപ് ജോസഫ് "When people ask me what photography equipment I use, I tell them my eyes" Anonymousഒരു മികച്ച ഫോട്ടോഗ്രാഫ്‌ കാണുന്ന ഏതൊരാളും ഫോട്ടോഗ്രാഫറോട്‌ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണ്‌ ഏതു...

      തോട്ടോഗ്രഫി 7

      പ്രതാപ് ജോസഫ് What I like about photographs is that they capture a moment that’s gone forever, impossible to reproduce.” — Karl Lagerfeldകാൾ ലാഗർഫീൽഡ് ഒരു ജർമൻ ഫോട്ടോഗ്രാഫർ...

      തോട്ടോഗ്രഫി

      പ്രതാപ് ജോസഫ് The painter constructs, the photographer discloses." - Susan Sontagനമുക്കറിയാം ചിത്രകലയുടെ തുടർച്ചയെന്ന നിലയിലാണ് ഒരു സാങ്കേതിക കലയായ ഫോട്ടോഗ്രഫി ഉദയം ചെയ്യുന്നത്. രണ്ടും ഏതാണ്ട് ഒരേ രീതിയിൽ ഉള്ള പ്രക്രിയയായി...

      തോട്ടോഗ്രഫി 10

      പ്രതാപ് ജോസഫ് Every viewer is going to get a different thing. That's the thing about painting, photography, cinema." - David Lynchകല ചെയ്യുന്നവരോട്, അവർ അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്...

      തോട്ടോഗ്രഫി 12

      പ്രതാപ് ജോസഫ് Great photography is about depth of feeling, not depth of field.” — Peter Adamsഫോട്ടോഗ്രഫി സാങ്കേതികമായി മനസ്സിലാക്കുന്നതിന് മുന്നേ എന്നെ ഏറ്റവുമധികം കുഴക്കിയിട്ടുള്ള ഒരു വാക്കാണ് Depth of...

      തോട്ടോഗ്രഫി 15

      പ്രതാപ് ജോസഫ് A picture is a poem with out wordsഏറ്റവും മഹത്തായ കലാരൂപം കവിതയാണെന്നാണ്‌ വയ്പ്‌. അതല്ലെങ്കിൽ ഏതൊരു കലാരൂപത്തിന്റെയും ഉന്നതാവസ്ഥയെ കാണിക്കാൻ നാം കവിതയെന്ന രൂപകം ഉപയോഗിക്കുന്നു. നാടകാന്തം കവിത്വം...

      തോട്ടോഗ്രഫി 9

      പ്രതാപ് ജോസഫ് The cliché comes not in what you shoot but in how you shoot it - David duCheminഡേവിഡ് ഡുഷ്മാൻ ഒരു ബ്രിട്ടീഷ്-കനേഡിയൻ ഫോട്ടോഗ്രാഫർ ആണ്. ഒരു ഫോട്ടോഗ്രാഫർ...

      തോട്ടോഗ്രഫി 3

      തോട്ടോഗ്രഫി 3 പ്രതാപ് ജോസഫ് Wherever there is light, one can photograph.” – Alfred Stieglitzകണ്ണുകൾക്ക്‌ വെളിച്ചമില്ല എന്നു തോന്നുന്നിടത്തുപോലും വെളിച്ചം കണ്ടെത്താൻ കാമറ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്ന കാലമാണ്‌. എത്ര കൂടിയ വെളിച്ചത്തേയും കുറഞ്ഞ...

      തോട്ടോഗ്രഫി 8

      പ്രതാപ് ജോസഫ് “Character, like a photograph, develops in darkness.” — Yousuf Karshവെളിച്ചംകൊണ്ട് എഴുതുന്ന കലയാണ് ഫോട്ടോഗ്രഫി. പക്ഷേ, വെളിച്ചത്തെ എഴുതുന്നതാരാണ്? വെളിച്ചത്തെ എഴുതുന്നത് ഇരുട്ടാണ്. അങ്ങനെയെങ്കിൽ ഒരു ഇമേജിൽ വെളിച്ചത്തിനെന്നപോലെ ഇരുട്ടിനും...

      തോട്ടോഗ്രഫി 2

      തോട്ടോഗ്രഫി 2 പ്രതാപ് ജോസഫ് "a good photograph is knowing where to stand" Ansel Adamsനിൽപ്പ്‌ വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്‌. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ്‌ ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്‌. ഫോട്ടോഗ്രഫിയും...
      spot_imgspot_img