Homeസാഹിത്യം
സാഹിത്യം
ബിജു കാഞ്ഞങ്ങാടിന്റെ ‘ഉള്ളനക്കങ്ങൾ’ പ്രകാശനം
കാഞ്ഞങ്ങാട് : ബിജു കാഞ്ഞങ്ങാടിന്റെ ഉള്ളനക്കങ്ങൾ കവിതാ സമാഹാരം പ്രകാശനം ചെയ്യുന്നു. 16 വെള്ളി കാഞ്ഞങ്ങാട് കാവ്യലോസവത്തിൽ വെച്ചാണ് പ്രകാശനം. വി കെ ശ്രീരാമൻ ആണ് പ്രകാശനം നിവഹിക്കുന്നത്.
157 ന്റെ നിറവിൽ ടാഗോർ…
'ബംഗാളിന്‍റെ ഭാവ ഗായകന്‍' എന്നറിയപ്പെട്ട ടാഗോറിന്‍റെ തൂലികയില്‍ പിറന്നതാണ് ഇന്ത്യയുടെ ദേശീയ ഗാനം. അതിന്‍റെ മധുരോധരമായ പല പതിപ്പുകളും ഇറങ്ങിയിട്ടുണ്ട്. തികഞ്ഞ സംഗീതജ്ഞര്‍ മുതല്‍ സാധാരണക്കാര്‍ വരെ പാടുമ്പോഴും ചോര്‍ന്നു പോകാത്ത മാധുര്യമാണ്...
‘ബര്‍ശല്’ പ്രകാശനത്തിനൊരുങ്ങുന്നു
കെ.എസ് രതീഷിന്റെ കഥാസമാഹാരം 'ബര്‍ശല്' പ്രകാശനത്തിനൊരുങ്ങുന്നു. കരിമണല്‍ ഖനനത്തിനെതിരെ ഒരു നാട് സമരം പ്രഖ്യാപിച്ചിരിക്കുന്ന ആലപ്പാട് തീരത്തെ സമരപ്പന്തലില്‍ വെച്ച് ഡിസംബര്‍ 9ന് വൈകിട്ട് 4 മണിയ്ക്ക് പുസ്തകം പ്രകാശനം ചെയ്യും. ഒരു മത്സ്യതൊഴിലാളി അന്നേ...
യാത്രികന്‍റെ ദേശങ്ങൾ: പുസ്തക പ്രകാശനം
കൈരളി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന കെ.എം ശാഫിയുടെ യാത്രികന്റെ ദേശങ്ങൾ പുസ്തക പ്രകാശനം മാർച്ച് 28 ബുധൻ വൈകീട്ട് മൂന്ന് മണിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ടി.ഡി രാമകൃഷ്ണൻ, പി.കെ പാറക്കടവ് എന്നിവർ ചേർന്ന്...
എഴുത്തുകാരന്‍ പി.എന്‍. ദാസ് അന്തരിച്ചു
എഴുത്തുകാരനും അധ്യാപകനും പ്രകൃതി ചികിത്സകനുമായ പി.എൻ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തലച്ചോറിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
2014ൽ വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ...
പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു
പാലക്കാട്: സുല്‍ത്താന്‍ പേട്ടയിലെ ജില്ലാ പബ്ലിക് ലൈബ്രറിയില്‍ വെച്ച് നവംബര്‍ 10ന് രാവിലെ 10 മണിയ്ക്ക് പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു. വിമര്‍ശകനും വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പലുമായ ഡോ. പി മുരളി പരിപാടിയുടെ...
മാമ്പൂ സാഹിത്യ പുരസ്‌കാരം അബിന്‍ ജോസഫിന്
കാഞ്ഞങ്ങാട്: 35 വയസ്സിന് താഴെയുള്ള നവാഗത എഴുത്തുകാര്‍ക്കായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദി നല്കുന്ന പ്രഥമ 'മാമ്പൂ' പുരസ്‌കാരം (11,111 രൂപ) അബിന്‍ ജോസഫിന്. 'കല്യാശ്ശേരി തീസിസ്' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.16-ന്...
തിരുശേഷിപ്പുകൾ
സീന ജോസഫ് സ്വയമാരെന്നറിയാത്ത ഞാനാരേയോ തേടി
അലഞ്ഞുവന്നടിഞ്ഞതാണിവിടെ.കഴുത്തൊടിഞ്ഞു തൂങ്ങിയൊരു കർത്താവ്
കുരിശിൽ കിടന്നു വിലപിക്കുന്നാർക്കുവേണ്ടിയോ!
കാലം കുളമ്പടിപ്പാടുകൾ വീഴ്ത്തിയ
ശവകുടീരങ്ങൾക്കു കാവലാണാ പാവം!
ഇവരോടു പൊറുക്കുകെന്നു പ്രാർത്ഥിച്ചു
തോറ്റുപോയോരു സാധു മനുഷ്യപുത്രൻ!ആഞ്ഞടിക്കും കാറ്റിലാർത്തനാദം കടിച്ചമർത്തി
ഇരുകൈകളും വാനിലേക്കുയർത്തി നിരാലംബം
കേഴുമൊരു പഴയ ദേവാലയമാണവനു കൂട്ട്.
എനിക്കും! എത്രയോ...
ചുവന്ന തെരുവ്
സജീബ് നരണിപ്പുഴപൊട്ടിയ തെരുവിളക്കുകൾക്കു താഴെ
മരിച്ചു കിടക്കുന്നുണ്ടൊരു തെരുവ്അമീറും ഹസനും കൈകോർത്ത്
പിടിച്ച് നടന്ന അതേ തെരുവ്
ഈ തെരുവിന്റെ തിരത്ത് നിന്നാണ്
ഐലൻ ബോട്ട് കയറിപ്പോയത്
നജീബ് പുറപ്പെട്ട് പോയതും
ഇതേ തെരുവിൽ നിന്നാണ്
ഈ തെരുവിന്റെ ഓരങ്ങളാണ്
ജുനൈദിന്റെ നിലവിളികൾക്ക് കാതോർത്തത്ഘനീഭവിച്ച...


