Homeസാഹിത്യം
സാഹിത്യം
കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്; ഫോട്ടോഗ്രാഫിക്, ഉപന്യാസ മത്സരങ്ങള്‍
കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളാണ് കേരള സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും, കാലാവസ്ഥാ വ്യതിയാനവും...
കേസരി എന്ന സാഹിത്യചിന്തകനും കലാനിരൂപകനും
ബിലാൽ ശിബിലിലോക യാഥാർത്ഥ്യ നിർമിതിയിൽ കലാസാഹിത്യത്തിന് സുപ്രധാന പങ്കുണ്ട് എന്ന് ബോധ്യപ്പെടുത്തിയ സാഹിത്യ വിമർശകനാണ് കേസരി ബാലകൃഷ്ണപിള്ളയെന്ന് സുനിൽ പി ഇളയിടം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം നടന്ന 'കേരളീയ ചിന്തയിലെ...
അടിമക്കപ്പൽ; ആഫ്രിക്കയിലെ ഖോയ് ഖോയ് വശത്തില്‍പ്പെട്ട സ്ത്രീയുടെ കഥ
(ലേഖനം)കെ സന്തോഷ്ലണ്ടനിലെ "പിക്കാഡിലിൻ" പ്രദേശം അന്നും ഇന്നത്തെപ്പോലെ തന്നെ ഒരു വിനോദ നഗരമായിരുന്നു. സാഹിത്യവും സംഗീതവും നൃത്തവും നിറഞ്ഞുനിൽക്കുന്ന, ഉത്സവാരവങ്ങളുള്ള തെരുവുകൾ. ലണ്ടനിലെ സമ്പന്ന വർഗ്ഗം അവരുടെ അവധിക്കാലം പിക്കാഡിലിൽ ചിലവഴിക്കാൻ ആഗ്രഹിച്ചു....
‘കവിതയുടെ കാർണിവൽ’ മാർച്ച് 9, 10, 11 തീയതികളിൽ പട്ടാമ്പി കോളജിൽ
പട്ടാമ്പി: കവിതക്ക് വേണ്ടിമാത്രമുള്ള ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഉത്സവമായ ‘കവിതയുടെ കാർണിവൽ’ മൂന്നാം പതിപ്പ് മാർച്ച് 9, 10, 11 തീയതികളിൽ പട്ടാമ്പി കോളജിൽ നടക്കും. കവിത: പ്രതിരോധം, പ്രതിസംസ്കൃതി’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.2016...
സമയകാലങ്ങളിൽ ഓർമ്മയെ കൊത്തിവെക്കുമ്പോൾ
ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 7)
ഡോ. രോഷ്‌നി സ്വപ്ന
""ഞാൻ എൻറെ തന്നെ യാഥാർത്ഥ്യത്തെ വരച്ചെടുക്കുകയാണ് "
ഫ്രിദ കാഹ്‌ലോസാൽവദോർ ദാലിയുടെ ""ദി പെർസിസ്റ്റൻസ് ഓഫ് മെമ്മറി"" എന്ന ചിത്രം സമയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സമയത്തിന്...
ജ്ഞാനപീഠ പുരസ്‌കാരം കൃഷ്ണ സോബ്തിക്ക്.
അമ്പത്തിമൂന്നാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി.
ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ...
ദൈവമിപ്പോള്‍ സ്വര്‍ഗ്ഗത്തിലില്ല
അനിൽ കുര്യാത്തിചോളം വിതച്ച വയലേലകളില്‍ നിന്നും
ഗോതമ്പ് വിളവെടുക്കുന്നവരോടവർ ചോദിച്ചു
"എന്റെ നാവിൽ പൂട്ടാന്‍ വിലങ്ങുണ്ടോ"രജസ്വലയല്ലാത്ത അവളുടെ
കന്യാചര്‍മ്മം പിളർത്തിയൊഴുക്കിയ
പ്രാണന്റെ കണ്ണുനീരിന്
ആർത്തവ ചുവപ്പില്ലായിരുന്നുസ്വര്‍ഗ്ഗം തേടുന്ന
ചെന്നായ്ക്കളോടൊരുവൾ
അക്ഷര ഭിക്ഷയാചിച്ചു
അവര്‍ ദൈവത്തെ ചൂണ്ടിക്കാട്ടി
അവളുടെ നാവരിഞ്ഞുവിശുദ്ധ ഗ്രന്ഥങ്ങള്‍
ഉയര്‍ത്തിപ്പിടിച്ചു
മുലകളറുത്തെറിഞ്ഞു
ദൈവമപ്പോള്‍...
പ്രണയം പൂക്കുന്ന ഇടവഴികൾ
(പുസ്തകപരിചയം)ഷാഫി വേളംമൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന രണ്ടാമത്തെ കവിതാ സമാഹാരം. സാധാരണക്കാരനായ ഒരാളുടെ മൗലികവും ആത്മാർഥവുമായ അനുഭവങ്ങുളുടെ പങ്കു വെക്കലാണ്...
മാരാർ, ഭാഷയുടെ മേള പെരുക്കം
നിധിൻ.വി.എൻസദാചാരശൂന്യമായ സാഹിത്യം, കല എന്നിവയുടെ പ്രചാരം മൂലം മനുഷ്യന്റെ വിലയിടിയുമെന്ന് ഓർമ്മപ്പെടുത്തിയ കുട്ടികൃഷ്ണമാരാരുടെ ജന്മദിനമാണ് ഇന്ന്. ഭാഷയുടെ മേള പെരുക്കമാണ് മാരാരിലെത്തുന്ന ഏതൊരാൾക്കും അനുഭവിക്കാനാവുക. വള്ളത്തോളുമായുള്ള സഹവാസം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് മാരാരുടെ...


