Homeസാഹിത്യം
സാഹിത്യം
തത്വമസി
മനീഷ് നരണിപ്പുഴഅന്ന്
വല്ലാത്തൊരരാജകത്വത്തിലേക്ക്
പറിച്ചെറിയപ്പെടുംനിശ്ചയിച്ചു വെച്ച
യാത്രാവഴികളെല്ലാം
മറ്റാരാലോ മാറ്റി വരക്കപ്പെടുംയുദ്ധത്തിൽ തോറ്റ രാജാവിനെ പോലെ
എല്ലാമറിഞ്ഞിട്ടും തീരുമാനങ്ങളെടുക്കാനാവാതെ ഉഴറും
എവിടേക്കോ കാടുകയറി
ഏതോ ബോധി വൃക്ഷ തണലിൽ
ശാന്തനാവാൻ ശ്രമിക്കും
അടിച്ചടിച്ചു കൊല്ലാറാക്കിയ പാമ്പിനെ
കളിയാക്കുന്ന ഉയിർ പോലെ
പ്രണയം പിന്നെയും ഞെളിപിരി കൊള്ളുംഅപ്പോഴും ഉള്ളമൊരശ്വം കണക്കെ
തോൽക്കാനാവാതെ
നിന്നിലേക്ക്...
കുമാരനാശാന്‍റെ 146 മത് ജന്മദിനാഘോഷം
മഹാകവി കുമാരനാശാന്റെ 146 മത് ജന്മദിനാഘോഷം പല്ലന കുമാര കോടിയിൽ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉത്ഘാടനം ചെയ്തു. കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാജീവ് ആലുങ്കൽ അദ്ധ്യക്ഷനായി. കാലാതിവർത്തിയായ സ്നേഹ ഗായകനാണ് കുമാരനാശനെന്ന്...
‘ഉള്ളുരുക്കങ്ങള്‍’ പ്രകാശനത്തിന്
തിരുവനന്തപുരം: സുമിന എം.എഫിന്റെ 'ഉള്ളുരുക്കങ്ങള്‍' എന്ന പുസ്തകം പ്രകാശിതമാവുന്നു. ഡിസംബര്‍ 1ന് വൈകിട്ട് 5 മണിയ്ക്ക് പിരപ്പിന്‍കോട് മുരളി, വിനോദ് വൈശാഖിക്ക് പുസ്തകം നല്‍കികൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. പ്രസ്‌ക്ലബ് ഹാളില്‍ വെച്ച്...
KLF: ഇന്ന് വൈകിട്ട് ഖവാലിയോടെ തുടക്കം
കോഴിക്കോട്: കേരളാ സാഹിത്യോത്സവത്തിന്റെ സാംസ്കാരിക പരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് തുടക്കം. ഇന്ന് വൈകിട്ട് ആറരക്ക് ഖവാലിയോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമാവുന്നത്. നാളെ വൈകുന്നേരം അഞ്ചരക്കാണ് ഔദ്യോഗിക ഉല്‍ഘാടനം. എം.ടി യാണ് ഏഷ്യയിലെ രണ്ടാമത്തെ...
മൗനം
നീതു കെ.ആർ.ചില മൗനങ്ങൾ അങ്ങനെയാണ്
പ്രത്യേക രസക്കൂട്ടുകൾ ചേർത്ത്
പറയേണ്ടതിൽ അപ്പുറം
അർത്ഥം ദ്യോതിപ്പിക്കുന്നത്
ഒരു വീർപ്പിൽ അണകെട്ടി
പൊതിഞ്ഞ് വയ്ക്കുന്ന സ്വപ്നങ്ങൾ
തേങ്ങി തേങ്ങി മരിച്ചു വീഴുന്നത്
പുനർജനികളില്ലാതെ വിറങ്ങലിച്ചു
വേരറ്റുപോയ വാക്കുകളുടെ
പിടച്ചിൽ പേറുന്ന രണ്ടക്ഷരംആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
സാഹിത്യ വേദിയിലൂടെ അതി ജീവിക്കും കഥയുടെ ‘ശില്പ’ഭംഗി
ശ്രീനാഥ് ചീമേനിഎന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ അക്ഷരങ്ങള്‍ കൊണ്ട് അതിജീവിച്ച ശില്പ ഇനി മുതല്‍ കഥാകാരിയായി അറിയപ്പെടും. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യ വേദി പ്രസാധനം ചെയ്യുന്ന ശില്പ കെ.ബി യുടെ കഥാസമാഹാരം 'നിറഭേദങ്ങള്‍' മാര്‍ച്ച്...
ജുനൈദ് അബൂബക്കറിന്റെ കവിതകള്‍
അവസാന മനുഷ്യന്‍ഇണയില്ലാത്ത അവസാന
മനുഷ്യനൊരു പൂവാകും
കാറ്റ് അവന്റെ വിത്തുകളെ
ഈ ലോകം മുഴുവന്‍ പരത്തും
അവനൊരു പൂന്തോട്ടമാകുംചെമ്പകച്ചുവട്ടില്‍നീ+ഞാന്‍ എന്ന്
കോമ്പസ് മുനയാല്‍ കോറിയിട്ടതിപ്പോഴും
ആരും കാണാതെ തന്റെ പൂക്കളാല്‍ മറച്ച്
കാത്തുസൂക്ഷിക്കുന്നുണ്ട്
പള്ളിക്കൂടത്തിലെ വയസ്സന്‍ ചെമ്പകംകരിമ്പന്‍മഴയുണക്കിയ തുണികളെ
വെയില്‍ തൊടുമ്പോള്‍
തെളിയുന്നു, മഴയുടെ
കറുകറുത്ത ഉമ്മക്കറകള്‍മഴആകാശനിറമുള്ള നിന്റെ
അടിവസ്ത്രത്തിലൂടെ
മേഘമായി...
‘രോഗാതുരമായ സ്നേഹത്തിന്‍റെ 225 കവിതകള്‍’ പ്രകാശനം ചെയ്തു
വടകര: ജിനേഷ് മടപ്പള്ളിയുടെ നാലാമത്തെ കവിതാ സമാഹാരം ‘രോഗാതുരമായ സ്നേഹത്തിന്‍റെ 225 കവിതള്‍’ കഥാകൃത്ത് ഉണ്ണി. ആര്‍ പ്രകാശനം ചെയ്തു. ട്രാന്‍സ്ജെണ്ടര്‍ ആക്ടിവിസ്റ്റ് വിജയരാജമല്ലിക ആദ്യ പ്രതി ഏറ്റുവാങ്ങി. ബുധനാഴ്ച്ച ടൌണ്‍ഹാളില്‍ നിറഞ്ഞ...
കോളേജ് മാഗസിന്‍ മത്സരം അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ബാങ്ക്‌മെന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഖില കേരള കോളേജ് മാഗസിന്‍ (2017-2018) മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 5000, 4000, 3000 എന്നിങ്ങനെയാണ് അവാര്‍ഡ് തുക.മാഗസിന്റെ മൂന്ന് കോപ്പികള്‍ മേയ് ഒന്നിന് മുമ്പ്...
വരമ്പുകൾ
ജയേഷ് വെളേരിഎത്രയെത്ര വരമ്പുകളാണ് നാം
വകഞ്ഞു കെട്ടിയത്
ചാലൊഴുകീടുന്നവയെ
നടപ്പാതകളെ
പുൽച്ചെടി കൂട്ടങ്ങളെ
ചികഞ്ഞും പകുത്തും
എത്രയേറെ വരമ്പുകൾഓരോ വരമ്പുകളും
അതിനു മീതെ വരമ്പുകളായ്
പണിപ്പെട്ട് കെട്ടിയ
വരമ്പുകളുമാ പെയ്ത്തിൽ
ഒലിച്ചു പോയിവീണ്ടും കെട്ടാൻ തുടങ്ങുന്നുണ്ട്
അതേ ഓരത്ത് തന്നെ
വരമ്പിന്റെ രൂപം മാറി
കെട്ടിന്റെ മട്ടും മാറി
തലപ്പാവണിഞ്ഞ്
കണ്ണു മുറുകെ കെട്ടി
ചിതലരിക്കാതെ
കെട്ടി...


