Homeസിനിമ
സിനിമ
2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു
കേരള സംസ്ഥാനചലച്ചിത്ര അവാര്‍ഡിനായി 2018ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട മലയാള ചലച്ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍ നിന്നും 2018ല്‍ പുറത്തിറങ്ങിയ ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങളുടെയും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച സിനിമാ സംബന്ധിയായ ലേഖനങ്ങളുടെയും രചയിതാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു....
പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു
സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ
‘ഓട്ടര്‍ഷ’ ഓടി തുടങ്ങുന്നു; നാളെ മുതല്‍
സുനില്‍ സുര്യ / ബിലാല്‍ ശിബിലിനാളെ മുതല്‍ സുജിത് വാസുദേവിന്‍റെ ‘ഓട്ടര്‍ഷ’ ഓടി തുടങ്ങുകയാണ്. അനുശ്രീയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പിന്നെ, ഓട്ടോചേട്ടന്മാരായി നിരവധി പുതുമുഖങ്ങളും. സിനിമയുടെ ട്രെയിലര്‍ ഇതിനകം തന്നെ യൂട്യൂബില്‍...
ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ടീസര്‍ എത്തി
മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന 'കുമ്പളങ്ങി നൈറ്റ്സി'ന്റെ ടീസര്‍ എത്തി. വര്‍ക്കിംഗ് ക്ലാസ് ഹീറോയുമായി ചേര്‍ന്ന് നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍...
വിഖ്യാത ചലച്ചിത്രകാരന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി അന്തരിച്ചു
റോം: വിഖ്യാത ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി (77) അന്തരിച്ചു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം റോമിലായിരുന്നു. 'ദി ലാസ്റ്റ് എമ്പറർ', 'ലാസ്റ്റ് ടാൻഗോ ഇൻ പാരീസ്' എന്നീ ഓസ്‌കാര്‍ നേടിയ...
‘നന്ദി സത്യന്‍ അങ്കിള്‍, എന്റെ അച്ഛനിലെ ഏറ്റവും മികച്ച അഭിനയം ഒരിക്കല്‍കൂടി പുറത്തുകൊണ്ടുവന്നതിന്’ : വിനീത് ശ്രീനിവാസന്‍
തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രം മുന്നേറുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് വിനീത് ശ്രീനിവാസന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട്- ശീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിയുന്ന ചിത്രമാണ്...
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന അന്‍വര്‍ സാദിക്ക് ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. 16നും 55നും ഇടയില്‍ പ്രായമുള്ള പുതുമുഖങ്ങളെയാണ് ചിത്രത്തിലേക്ക് ആവശ്യം. പാലക്കാടും പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. ജനുവരി ആറിന് പാലക്കാട് ഗവ: മ്യൂസിക്...
മാടത്തി : ജാതീയതയുടെ കാണാപ്പുറങ്ങളും പെൺ ജീവിതങ്ങളും
സിനിമ
മേഘ രാധാകൃഷ്ണൻജാതിയുടെ അദൃശ്യമായ അതിരുകളാൽ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തമിഴ്നാട്ടിലെ 'പുതിരൈ വണ്ണാർ ' എന്ന ദളിത് വിഭാഗത്തിൻ്റെ ജീവിത സംഘർഷങ്ങൾ ആവിഷ്കരിക്കുന്ന സിനിമയാണ് ലീനാ മണിമേഖല സംവിധാനം...
വാക്കിനെ രാകി ദൃശ്യമാക്കിയ ഗന്ധര്‍വ്വന്‍
നിധിന്‍.വി.എന്‍പ്രണയത്തിന്റെ അനന്ത സാധ്യതകള്‍ ഇത്രകണ്ട് ഉപയോഗപ്പെടുത്തിയ മറ്റൊരു മലയാള സംവിധായകനും ഉണ്ടാകില്ല. സാഹിത്യ ലോകത്തു നിന്നും ചലച്ചിത്ര ലോകത്തെത്തിയ പത്മരാജന്‍ ദൃശ്യകലയുടെ സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയായിരുന്നു. 1945 മെയ് 23-ന് ആലപ്പുഴ ജില്ലയിലെ...


